‘സാമ്പത്തിക ഡി-ഡേ’ പ്രഖ്യാപിച്ച അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ…
അമേരിക്കയും ഇറാനും തമ്മിലുള്ള സാമ്പത്തികവും നയതന്ത്രപരവുമായ പോരാട്ടം പുതിയൊരു തലത്തിലേക്ക് എത്തിനിൽക്കുന്ന നിർണായകമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കുന്നതിനായി ലോകമെമ്പാടുമുള്ള…
