ഭദ്രകീർത്തിക്ക് നീതി കിട്ടുമോ?

കേരളത്തിന്റെ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച രണ്ട് വാഹനാപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ നിരത്തുകളിൽ അരങ്ങേറിയത്. ഒന്ന് നെടുമ്പാശ്ശേരിയിലുണ്ടായ കൊടുംപാതകം, മറ്റൊന്ന് ചേരനല്ലൂരിൽ ഒരു ജീവനെ എടുത്തുമാറ്റിയ ആഡംബര…