മോദിജിക്ക് ജയ്‌വിളിച്ച് പർദയണിഞ്ഞ മുസ്ലീം സ്ത്രീകൾ

പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെല്ലാം തകിടംമറിച്ചുകൊണ്ട്, ഭോപ്പാലിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കയ്യിൽ കാവി കൊടിയേന്തി, പർദ്ദയണിഞ്ഞ് തെരുവിലിറങ്ങിയ മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ രാഷ്ട്രീയ നിരീക്ഷകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്!വർഷങ്ങളായി ന്യൂനപക്ഷ…