അമേരിക്കൻ യുദ്ധതന്ത്രങ്ങൾ വഴിമുട്ടുന്നോ?
ഒരുകാലത്ത് അമേരിക്കയുടെ ആകാശ സാമ്രാജ്യത്തിന്റെ അജയ്യനായ കാവൽക്കാരനായിരുന്നു എംക്യു-9 റീപ്പർ. അഫ്ഗാനിസ്ഥാനിലെ മലനിരകളിൽ നിന്ന് ഇറാഖിലെ മരുഭൂമികളിലേക്കും സിറിയയുടെ യുദ്ധഭൂമികളിലേക്കും ശത്രുക്കളെ നിഴൽപോലെ പിന്തുടർന്ന് വേട്ടയാടിയ ഈ…
