അമേരിക്കയ്ക്ക് ശക്തമായ താക്കീതുമായി ഇറാൻ പാർലമെന്റ് സ്പീക്കർ
അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന ഏതൊരു കരാർ ലംഘനങ്ങൾക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ മജ്‌ലിസ് (പാർലമെന്റ്) സ്പീക്കർ മുഹമ്മദ്-ബാക്കർ ഖാലിബാഫ് രംഗത്തെത്തിയിരിക്കുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കുമായി ഉണ്ടാക്കുന്ന ധാരണാപത്രങ്ങളുടെയോ കരാറുകളുടെയോ…
