അമേരിക്കയുടെ തകർച്ച. ഇവിടെ തുടങ്ങുന്നു
ലോകരാഷ്ട്രങ്ങളുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിക്കൊണ്ട് പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അനുദിനം പുതിയ വഴിതിരിവുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന വിധത്തിലുള്ള പുതിയ യുദ്ധാപ്ഡേറ്റുകളാണ് ഇപ്പോൾ…
