എല്ലാ കേന്ദ്ര ബജറ്റുകള്‍ക്കും ശേഷമുള്ള പതിവു പ്രഹസനവുമായി സിപിഎം, നാളെ കരിദിനം ജന്മഭൂമി
കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തോട് അവഗണന കാട്ടിയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച (3 ന് ) കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. എല്ലാ ബൂത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍…
