സിനിമാ സെറ്റുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി പോലീസ്; സെറ്റുകൾ കർശന നിരീക്ഷണത്തിലായിരിക്കും
തിരുവനന്തപുരം: ലഹരി ഉപയോഗം അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിൽ പരിശോധന സിനിമാ സെറ്റുകളിലേക്കും താരങ്ങളുടെ കാരവനുകളിലേക്കും വ്യാപിപ്പിക്കാന്‍ പൊലീസ് നീക്കം. സിനിമാസംഘടനകളുടെ സഹായത്തോടെ സെറ്റുകളില്‍ കര്‍ശന നിരീക്ഷണം നടത്താനാണ്…
