ആരാധകർക്ക് സമാധാനിക്കാം, ധാരാളം പാട്ടുകൾ ഇനിയും കേൾക്കാം ; ആദ്യ സന്ദേശവുമായി അരിജിത് സിങ്
ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഗായകൻ അരിജിത് സിങ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ തന്നെ സ്നേഹിക്കുന്ന ആരാധകരോടായി ഒരു സന്ദേശം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ ഗാനങ്ങൾ കേൾക്കുന്നവരോടായി…
