അയ്യപ്പ സംഗമം: ഇരട്ട ചങ്കന്റെ സേഫ് എക്സിറ്റ്’ നാടകം
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ ഇപ്പോൾ ഒരു പുതിയ തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. പരിപാടിയുടെ അധികച്ചെലവ് സംബന്ധിച്ച വിവാദങ്ങളിൽ നിന്ന് സർക്കാർ ‘സേഫ് എക്സിറ്റ്’ അടിച്ചിരിക്കുകയാണ്.…
