സിപിഎമ്മിൽ തെറ്റുതിരുത്തൽ നടപടികൾക്ക് കളമൊരുങ്ങുന്നു! 

തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷമുള്ള ശക്തമായ തെറ്റുതിരുത്തൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി സിപിഎം. തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാ വീഴ്ചകളും വിലയിരുത്തുന്നതിന്റെ ഭാഗമായി വിപുലീകൃത സംസ്ഥാന സമിതി യോഗം സെപ്റ്റംബർ രണ്ടാം…

 പവർ കട്ടിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ വീണ ജോർജ്ജ്

സംസ്ഥാനത്ത് പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ സങ്കടകരവും ഗൗരവതരവുമാണെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. വീടുകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ…

2018-ലെ ‘മഹാപ്രളയം മനുഷ്യനിർമിതം’!

2018-ലെ കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയം ഒരു പ്രകൃതിദുരന്തമായിരുന്നില്ല, മറിച്ച് മനുഷ്യനിർമിതമായിരുന്നു എന്ന ആരോപണത്തിൽ സർക്കാർ നടപടിയിലേക്ക്. മുൻ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ പുറത്തുവന്ന…

പിഎം ശ്രീയിൽ വെളിപ്പെടുത്തലുകൾ നടത്തി പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

പി.എം.ശ്രീ കരാറിൽ മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ ഒപ്പിട്ടത് ശരിയായില്ലെന്ന് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോ. രതീഷ് കാളിയാടൻ. കേന്ദ്രവുമായുള്ള കരാറിൽനിന്ന് സംസ്ഥാന…

ധർമ്മടത്ത് വീണ്ടും ഉപതിരഞ്ഞെടുപ്പിനുള്ള നീക്കാമോ?

നമ്മൾ മലയാളികൾ രാഷ്ട്രീയമായ ഒരുപാട് ചർച്ചകൾ കാണാറുണ്ട്, ? പക്ഷേ, ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് സി.പി.ഐ.എമ്മിനുള്ളിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ഉണ്ടല്ലോ… അത് ശരിക്കും ഒരു…

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ ശ്രമം; 

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. മുൻ സർക്കാർ കെ-സ്മാർട്ട് പോർട്ടൽ വഴിയാണ്…

എൽ.ഡി.എഫിലും യു.ഡി.എഫിലും ആഭ്യന്തരത്തർക്കം രൂക്ഷം;

പുതിയ സർക്കാർ അധികാരമേറ്റതിനുശേഷം ഇരുമുന്നണികളുടെയും യോഗം ചേർന്നിട്ടില്ല. ഭരണമാറ്റത്തിനുശേഷം എൽ.ഡി.എഫിലും യു.ഡി.എഫിലും ആഭ്യന്തരത്തർക്കം രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ വിപുലമായ യോഗം വിളിക്കാമെന്നാണ് ഇടതുമുന്നണി നേരത്തേ തീരുമാനിച്ചത്.…

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഗൂഢാലോചനയില്ലെന്ന് പൊലീസ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡിനുശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവുകൾ കണ്ടെത്താനായില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്. പ്രതികളുടെ ഫോൺ…

തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം;

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് മാത്രമാണെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. പാർട്ടിയുടെ നയങ്ങളെയും നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കി നടന്ന പൊതുചർച്ചയിൽ, ജനപിന്തുണയുള്ള…

വടികൊടുത്ത് അടി വാങ്ങി പ്രതിപക്ഷം!

നമ്മൾ പലപ്പോഴും ചാനലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ രാഷ്ട്രീയം ചർച്ച ചെയ്യാറുണ്ട്, നേതാക്കളുടെ പ്രസംഗങ്ങളും നിയമസഭയിലെ തർക്കങ്ങളുമൊക്കെ കണ്ട് കൈയടിക്കാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ കേരള നിയമസഭയിൽ…