മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.

മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ തങ്ഖുൽ നാഗ സമുദായത്തിലെ ഒരാൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു, ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകൾക്ക് തീയിടുകയും വെടിവയ്‌പ്പ് നടത്തുകയും ചെയ്തുവെന്ന് പോലീസ്…

പാർലമെന്റ് സ്തംഭിപ്പിക്കാൻ ഗൂഢാലോചന: പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുലിന് നൽകിയതാര്? ജനറൽ നരവനെയുടെ പുസ്തകം പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ

മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ രചിച്ച ഓർമ്മക്കുറിപ്പുകളുടെ പകർപ്പ് രാഹുൽ ഗാന്ധിയുടെ കൈവശം എത്തിയതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പുസ്തകം ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലെന്ന്…

ഒപ്പറേഷൻ സിന്ദൂറിൽ കൃത്യതയോടെ ഭീകരകേന്ദ്രങ്ങൾ തകർത്തതിൽ നിർണായക പങ്ക്, ഫ്രാൻസിൽ നിന്ന് സ്‌കാൽപ് ക്രൂസ് മിസൈലുകൾ കൂടി വാങ്ങാൻ ഇന്ത്യ

റഫാൽ യുദ്ധവിമാനങ്ങളുടെ ആക്രമണ ശേഷി വർധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് സ്‌കാൽപ് ക്രൂസ് മിസൈലുകൾ കൂടി വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങൾ…

മഹാരാഷ്‌ട്ര ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം

മഹാരാഷ്‌ട്രയിലെ 12 ജില്ലാ പരിഷത്തുകളിലും 125 പഞ്ചായത്ത് സമിതികളിലുമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകളിൽ 4 ജില്ലകളിൽ ബിജെപി മുന്നിൽ. ഫെബ്രുവരി 7 ആയിരുന്നു…

മണിപ്പൂരിൽ ബിജെപി നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്: യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും, രാഷ്‌ട്രപതി ഭരണം അവസാനിക്കുന്നു

വംശീയ സംഘർഷങ്ങളെത്തുടർന്ന് ഒരു വർഷത്തോളമായി രാഷ്‌ട്രപതി ഭരണത്തിലായിരുന്ന മണിപ്പൂരിൽ വീണ്ടും ജനകീയ സർക്കാർ അധികാരമേൽക്കുന്നു. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ യുംനം ഖേംചന്ദിനെ പുതിയ മുഖ്യമന്ത്രിയായി…

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, പകരം തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി…

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി ചോദിച്ച ഒരു പ്രധാന ചോദ്യം ഇതാണ്. എവിടെ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ?…

എന്തുകൊണ്ട് എല്ലാ വർഷവും ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു, ഞായറാഴ്ച ബജറ്റ് അവതരണം ചരിത്രത്തിലാദ്യം.

എന്തുകൊണ്ട് എല്ലാ വർഷവും ഫെബ്രുവരി 1 ന് രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഈ വർഷവും, ധനമന്ത്രി നിർമ്മല സീതാരാമൻ 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള…

കേന്ദ്ര ബജറ്റ് 2026: പുതിയ ജലപാതകൾ, റയിൽ ഇടനാഴികൾ

വിവിധ നഗരങ്ങൾക്കിടയിൽ ഏഴ് അതിവേഗ റയിൽ ഇടനാഴികൾ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ…

അന്തരിച്ച അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്

വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ…