നിയന്ത്രണരേഖയിൽ ഏറ്റുമുട്ടൽ; ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാരായ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മുകശ്‌മീരിലെ ബാരമുള്ള ജില്ലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്‌ച രാവിലെയോടെയായിരുന്നു സംഭവം. മൂന്ന് തീവ്രവാദികൾ വടക്കൻ കശ്മീരിലെ ബാരമുള്ളയിലെ…
