പത്തനംതിട്ട റാന്നിയിൽ 14കാരിയെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: റാന്നിയിൽ 14കാരിയെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ് അറസ്റ്റിലായത്. പെരുമ്പെട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റാന്നിയിലെ സ്വകാര്യ…

കനത്ത മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്…

100 റൺസിന്റെ തകർപ്പൻ ജയവുമായി മുംബൈ തലപ്പത്ത്

ജയ്‌പൂർ: ഐ.പി.എല്ലിൽ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് തലപ്പത്ത്. രാജസ്ഥാനെ അവരുടെ തട്ടകത്തിൽ 100 റൺസിന് തകർത്താണ് മുംബൈ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. മുംബൈ…

ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസ് തടസ്സപ്പെട്ടു

ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാനമേഖലയിലും(എൻ.സി.ആർ)കനത്ത മഴയും കാറ്റും. ചില ഭാഗങ്ങളിൽ പൊടിക്കാറ്റും അനുഭവപ്പെട്ടു. ശക്തമായ കാറ്റിൽ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വ്യോമ ഗതാഗതം തടസ്സപ്പെട്ടു.വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന്…

പോലീസ് എത്തിയത് ലഹരി പരിശോധനക്ക്, പിടിയിലായത് ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ 11 യുവതികൾ

കൊച്ചി: വൈറ്റിലയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുന്ന 11 യുവതികൾ പിടിയിൽ വൈറ്റിലയിലെ ആർക്‌ടിക് ഹോട്ടലിലെ ലഹരി പരിശോധനക്കിടെയാണ് യുവതികൾ പിടിയിലായത്. സ്‌പായുടെ മറവിലാണ് അനാശാസ്യ…

പത്തനംതിട്ട ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഏനാത്ത് സ്വദേശി വിജീഷിന്റെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാൻ കിടന്ന ലിനു രാവിലെ മരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക്…

ലോകത്തെ ഞെട്ടിച്ച് പ്രതിരോധം ഒരുക്കി ഇന്ത്യ, കണ്ണും തള്ളി പാകിസ്ഥാൻ

നേര്‍ക്ക് നേര്‍ നിന്ന് കളിക്കാനുള്ള ധൈര്യമൊന്നും പാക്കിസ്ഥാന് പണ്ടേയില്ല എന്ന് അവരുടെ പ്രവര്‍ത്തന രീതികള്‍ തെളിയിച്ചിട്ടുള്ള കാര്യമാണ് അത് ഇത്തരത്തിലുള്ള ഒളിഞ്ഞും മറിഞ്ഞും നിന്നുള്ള ഭീകരംക്രമണങ്ങൾ വീണ്ടും…

സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവര്‍ത്തകര്‍, സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഇന്ന്

തിരുവനന്തപുരം: സാർവദേശീയ തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർ. ഇന്ന് രാവിലെ പത്തുമണിക്ക് തൊഴിലാളികൾ മെയ് ദിന റാലി…

എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകും. സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. മനോജ് എബ്രഹാം മാറുന്ന ഒഴിവിലേക്കാണ് എച്ച് വെങ്കിടേഷ് എത്തുന്നത്. നിലവില്‍ ക്രൈംബ്രാഞ്ച്…

പുലിപല്ല് കേസ്; വേടന് ജാമ്യം

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. വേടന്റെ…