ജന്തര്‍മന്തറിലെ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി
ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭകർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള രാഷ്ട്രീയ തീരുമാനങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഇത്തരം കേസുകൾ പിൻവലിക്കുന്നത് ഭാവിയിലെ പ്രക്ഷോഭങ്ങൾക്ക് അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കുമെന്ന്…
