ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ 12ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഗുവാഹത്തിയിലെത്തും. ഹിമന്തയുടെ നേതൃത്വത്തിലുള്ള രണ്ടാം ബിജെപി…മുന്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഗുവാഹത്തിയിലെത്തും. ഹിമന്തയുടെ നേതൃത്വത്തിലുള്ള രണ്ടാം ബിജെപി സര്‍ക്കാരാണിത്…….
ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും……
