ഡോ. റോബിന്‍ രാധാകൃഷ്ണന്‍ കുണ്ടറ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ നാട് ആവേശത്തില്‍. മലയാളം ടെലിവിഷന്‍ രംഗത്തെ പ്രമുഖനായ വ്യക്തിയായ റോബിന്‍ ബിഗ് ബോസ് എന്ന വിഖ്യാത പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. സ്വദേശം തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ്.ബിഗ് ബോസ് മലയാളം സീസണ്‍ 4-ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെ വലിയ ജനപ്രീതി നേടി.തിരുവനന്തപുരം ജി.ജി. ഹോസ്പിറ്റലില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന റോബിന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളിലും മികവ് പുല
ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍
