ന്ത്രണ്ടു വര്‍ഷം മുമ്പ് ഒപ്പുവച്ച ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയത് സര്‍ക്കാര്‍ അറിവോടെയാണെന്നും പുതിയ കരാറിലൂടെ ലഭിക്കുന്ന കോടികളുടെ കമ്മിഷനാണ് ലക്ഷ്യമെന്നും ആരോപണം. 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് യൂണിറ്റിന് 4.29 രൂപയ്ക്ക് കെഎസ്ഇബി 465 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വിവിധ കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാര്‍ ഒപ്പിട്ടത്…….കരാര്‍ കാലാവധി തീരാന്‍ 14 വര്‍ഷം ശേഷിക്കേ 2025ല്‍ ഇതു റദ്ദാക്കി. ഉയര്‍ന്ന തുകയ്ക്കു പുതിയ കരാര്‍ ഒപ്പിടുമ്പോള്‍ സ്വകാര്യ വൈദ്യുത കമ്പനികളില്‍ നിന്നു കമ്മിഷനായി ലഭിക്കുന്ന കോടികളില്‍ കണ്ണുവച്ചാണ് കരാര്‍ റദ്ദാക്കിയതെന്ന ആരോപണം ശക്തമാണ്..
ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന് ലക്ഷ്യമിട്ട്.
