പുതുച്ചേരിയിൽ വോട്ട് എണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി സഖ്യം 7 സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസ് സഖ്യം 3 സീറ്റുകളിൽ മുന്നിലാണ് . ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK) ഒരു സീറ്റിൽ മുന്നിലാണ്, ദ്രാവിഡ മുന്നേറ്റ കഴകം (DMK) ഒരു സീറ്റിൽ മുന്നിലാണ്.തമിഴ്നാട്ടിൽ കൊളത്തൂർ മണ്ഡലത്തിൽ ആദ്യ റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്നിലാണ്. ടിവികെ സ്ഥാനാർത്ഥി വി എസ് ബാബുവാണ് ഇവിടെ ആയിരം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നത്…
പുതുച്ചേരിയിൽ ബിജെപി മുന്നിൽ
