മാസങ്ങള്‍ക്ക് മുമ്പ് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലയിപ്പോള്‍ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.ഇത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുമ്പോള്‍ കേരകര്‍ഷകര്‍ നിരാശയിലാണ്. കഴിഞ്ഞ ഓണക്കാലത്തോടെയാണ് വെളിച്ചെണ്ണ വില 500 കടന്നതും തേങ്ങയുടെ വില 80 – 85 ലെത്തിയതും. ഒരു മാസം മുമ്പ് വരെ ഈ വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഏപ്രില്‍ മാസത്തോടെയാണ് വെളിച്ചെണ്ണ വില 260 രൂപയിലും തേങ്ങ വില 40-45ലെത്തിയതും.ഒരു മാസം മുമ്പ് വരെ ഈ വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഏപ്രില്‍ മാസത്തോടെയാണ് വെളിച്ചെണ്ണ വില 260 രൂപയിലും തേങ്ങ വില 40-45ലെത്തിയതും……
തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ..
