ഐഫോൺ 18 പ്രോ ലോഞ്ചിങ്ങിനൊരുങ്ങുന്നു;

പ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഐഫോൺ 18 പ്രോ അടുത്ത മാസം ലോഞ്ച് ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ടെക് ലോകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. നിലവിലുള്ള ഐഫോൺ 17 പ്രോ മോഡലുകളിൽ നിന്നും പുതിയ ഐഫോൺ 18 പ്രോയിലേക്ക് ഉപയോക്താക്കൾ മാറാൻ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട 12 കാരണങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡിസൈനിലെ ചെറിയ മാറ്റങ്ങൾക്കപ്പുറം പെർഫോമൻസ്, ബാറ്ററി ലൈഫ്, ക്യാമറ എന്നിവയിലൊക്കെ വലിയ മുന്നേറ്റങ്ങളാകും പുതിയ ഫോൺ സമ്മാനിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *