നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ആയിരുന്നു അന്ത്യം.75 വയസ്സായിരുന്നു.ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.സംസ്കാരം പിനീട് കൊച്ചിയിൽ നടക്കും.ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.

Leave a Reply

Your email address will not be published. Required fields are marked *