പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ എൻസിഇആർടിക്ക് കേന്ദ്ര നിർദേശം

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് പാഠ്യപദ്ധതിയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് നിർദേശം നൽകി. എൻസിഇആർടിയുടെ 66-ാം…

‘വിശ്വനാഥ് ആൻഡ് സൺസി’ലെ വെഡ്ഡിംഗ് സോങ് പുറത്ത്

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ പുതിയ വെഡ്ഡിംഗ് സോങ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. കെൻ കരുണാസിന്റെ വരികൾക്ക് ജി.വി.…

ആഗോള വിപണിയിലെ തളർച്ച? 

ബുധനാഴ്ചത്തെ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണി ജാഗ്രതയോടെയുള്ള തുടക്കത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഗിഫ്റ്റ് നിഫ്റ്റി സൂചിക 12.5 പോയിന്റ് അഥവാ 0.05% കുറഞ്ഞ് 24,038.5 എന്ന നിലയിലാണ്…

സ്വർണപ്രേമികൾക്ക് ആശ്വാസം; വിലയിൽ മാറ്റമില്ലാതെ തുടരുന്നു,

സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ ചാഞ്ചാട്ടങ്ങൾക്ക് ശേഷം ഇന്ന് വലിയ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ആഗോള വിപണിയിലെ മാറ്റങ്ങളെ തുടർന്ന് രണ്ട് തവണയായി വിലയിൽ…

ട്രെയിനിൽ മദ്യപിച്ച് കയറിയാൽ പണികിട്ടും!

റെയിൽവേ വളപ്പിലോ ട്രെയിനുകളിലോ മദ്യലഹരിയിൽ കാണപ്പെടുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കാനുള്ള നിയമപരമായ അധികാരം ഹൈക്കോടതി ശരിവെച്ചു. ഇത്തരക്കാരെ പുറത്താക്കാനും ശിക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്ന 1989-ലെ റെയിൽവേ ആക്ടിലെ…

അമേരിക്കൻ-ഇറാൻ സംഘർഷം മുറുകുന്നു! 

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ പുതിയ തലത്തിലേക്ക് കടന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബുധനാഴ്ച നടന്ന ആദ്യവ്യാപാരത്തിൽ എണ്ണവില ഏകദേശം ഒരു…

വ്യാപാരികളുടെ സ്റ്റോക്ക് പരിധി പകുതിയായി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

രാജ്യത്തെ വിപണികളിൽ പഞ്ചസാരയുടെ സുഗമമായ ലഭ്യതയും ന്യായവിലയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വ്യാപാരികൾക്ക് കൈവശം വെക്കാവുന്ന സ്റ്റോക്കിന് കർശന പരിധി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പഞ്ചസാരയുടെ പൂഴ്ത്തിവെപ്പും അനധികൃത…

റെക്കോർഡ് കുതിപ്പിൽ കെഎസ്ആർടിസി എറണാകുളം ഡിപ്പോ; 

ഓണാവധി കഴിഞ്ഞ് മടങ്ങിയ യാത്രക്കാരുടെ തിരക്ക് പരമാവധി പ്രയോജനപ്പെടുത്തി ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കെഎസ്ആർടിസി എറണാകുളം ഡിപ്പോ. ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31-ാം തീയതി ടിക്കറ്റ്…

കോഴിക്കോട് അബൂബക്കർ ഓർമ്മയായി

മാപ്പിളപ്പാട്ട് ശാഖയ്ക്ക് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത സംഗീതസംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മലയാള സംഗീതലോകത്തിന് വലിയ…

അമേരിക്കൻ ആർമി സെക്രട്ടറിയുടെ രാജിക്ക് പിന്നിൽ ഹെഗ്‌സെത്ത്–വൈറ്റ് ഹൗസ് പോര്?

അമേരിക്കൻ സൈനിക നേതൃത്വത്തിൽ വീണ്ടും വലിയൊരു പൊട്ടിത്തെറി. അമേരിക്കൻ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് രാജി സമർപ്പിച്ചതായി റിപ്പോർട്ട് പുറത്തുവന്നതോടെ, ട്രംപ് ഭരണകൂടത്തിനുള്ളിലെ…