ചരിത്രം ആവർത്തിക്കുമ്പോൾ പ്രതിക്കൂട്ടിൽ ധർമേന്ദ്ര പ്രധാൻ

കാലം മാറ്റിമറിക്കുന്ന യാദൃശ്ചികതകൾ രാഷ്ട്രീയത്തിൽ പലപ്പോഴും വിചിത്രമായ വഴിത്തിരിവുകൾ സൃഷ്ടിക്കാറുണ്ട്. അന്ന് വിദ്യാർത്ഥിയായിരിക്കെ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഭരണകൂടത്തിന്റെ ക്രൂരമായ ലാത്തിച്ചാർജും മർദ്ദനവും ഏറ്റുവാങ്ങിയ അതേ മുൻകാല വിദ്യാർത്ഥി…

സിപിഎമ്മിൽ തെറ്റുതിരുത്തൽ നടപടികൾക്ക് കളമൊരുങ്ങുന്നു! 

തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷമുള്ള ശക്തമായ തെറ്റുതിരുത്തൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി സിപിഎം. തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാ വീഴ്ചകളും വിലയിരുത്തുന്നതിന്റെ ഭാഗമായി വിപുലീകൃത സംസ്ഥാന സമിതി യോഗം സെപ്റ്റംബർ രണ്ടാം…

തെരുവുനായ നിയന്ത്രണത്തിന് കർശന കർമ്മപദ്ധതിയുമായി സർക്കാർ; 

 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ ഹോട്സ്‌പോട്ടുകൾ കണ്ടെത്തി തെരുവുനായ നിയന്ത്രണത്തിനായി സർക്കാർ പുതിയ കർമ്മപദ്ധതി തയ്യാറാക്കുന്നു. അവശതയോ രോഗമോ ഉള്ള നായകളെ തെരുവിൽ ഉപേക്ഷിച്ചാൽ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ…

ലോക മസ്തിഷ്ക ദിനത്തിൽ ഡോക്ടറുടെ ലളിതമായ വഴികൾ

മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണവും പ്രധാനപ്പെട്ടതുമായ അവയവമാണ് മസ്തിഷ്കം. നമ്മുടെ ചിന്തകളെയും ഓർമ്മകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. ആധുനിക ജീവിതശീലങ്ങൾ പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. എന്നാൽ…

 നിതിൻ രാജ് കേസിൽ പൊലീസിന്റെ വീഴ്ചയിൽ ഹൈക്കോടതിയുടെ കടുത്ത ചോദ്യങ്ങൾ

അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും ഹൈക്കോടതി…

വൈഭവ് സൂര്യവംശിക്ക് പിന്തുണയുമായി സിംബാബ്വെ ക്യാപ്റ്റൻ

സിംബാബ്വെ ട്വന്റി-20 ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. വെറും രണ്ടോ മൂന്നോ മത്സരങ്ങളിലെ പ്രകടനത്തിന്റെ…

 ഫിഫ അധ്യക്ഷനെതിരെ ആഞ്ഞടിച്ച് ലാ ലിഗ പ്രസിഡന്റ്!

ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റീനോ തല്‍സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയുടെ പ്രസിഡന്റ് ഹാവിയര്‍ തെബാസ് രംഗത്തെത്തി. ഇന്‍ഫാന്റീനോയുടെ ഭരണകാലാവധിയുടെ പ്രസക്തി അവസാനിച്ചുവെന്ന്…

ഫ്രാൻസിൽ കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയയും ഫോണും ഇല്ല;

15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിക്കുന്ന സുപ്രധാന ബിൽ പാസാക്കി ഫ്രാൻസ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ…

ഐസിഎസ്ഇ പത്താം ക്ലാസ് ഇംപ്രൂവ്‌മെന്റ് 2026! ഫലം പുറത്ത്

കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) ഐസിഎസ്ഇ ക്ലാസ് 10 ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലം 2026 പ്രഖ്യാപിച്ചു. 2026 ജൂൺ 15 മുതൽ…

രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത നടപടി

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ശക്തമായ അപലപനവുമായി തമിഴക വെട്രി കഴകം. ജനാധിപത്യത്തെ…