അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്,

അണിയറയിൽ ഒരുങ്ങുന്നത് വലിയ നീക്കങ്ങൾ ആണ്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് നീതിയുക്തമായി നടത്തുക മാത്രമല്ല ലക്ഷ്യം.
കാട്ട് ഭരണം’ നടക്കുന്ന ബംഗാളിലെ തിരഞ്ഞെടുപ്പ് സുരക്ഷയ്‌ക്ക് ആയി അവിടെ എത്തിയിട്ടുള്ളത് 2.4 ലക്ഷം വരുന്ന കേന്ദ്ര സേനയാണ്
അതിന്റെ ഫലം ബംഗാളിലെ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ കണ്ടു കഴിഞ്ഞു. മറ്റു രാഷ്‌ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കാനോ, തിരഞ്ഞെടുപ്പിൽ പ്രചരണം നടത്താനോ പോലും കഴിയാത്തബംഗാളിൽ കേന്ദ്ര സേന “Beast mode” ൽ രംഗത്ത് ഇറങ്ങിയതോടെ ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ ജനം ഇരച്ചു കയറി.ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന തൃണമൂൽ കോൺഗ്രസ്‌ എന്ന പാർട്ടിയുടെ ഗുണ്ടകൾ മറ്റു പാർട്ടികളുടെ സ്ഥാനാർഥികളെ ആക്രമിക്കുന്ന ചില കാഴ്‌ച്ചകൾ കണ്ട് ആഹ്ലാദഭരിതർ ആയ ‘മനോരമ’യ്‌ക്കും, നമ്മുടെ നാട്ടിലെ ‘സമാധാനക്കാർക്കും’ വൈകിട്ടോടെ കാര്യങ്ങൾ മനസിലായിത്തുടങ്ങി……

Leave a Reply

Your email address will not be published. Required fields are marked *