യുദ്ധത്തിന്റെ ആഘാതം കുറയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; കോൺഗ്രസ് പരിഭ്രാന്തി പരത്തുന്നു: പ്രധാനമന്ത്രി
ലോകമെമ്പാടും യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ രാജ്യത്തെ പൗരന്മാർക്ക് അതിന്റെ ആഘാതം പരമാവധി കുറയ്‌ക്കാൻ സാധ്യമായതെല്ലാം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അസാം സന്ദർശനത്തിൽ വിവിധ…
