ശബരിമല സ്വർണക്കൊള്ള; യഥാർത്ഥ തൊണ്ടിമുതൽ എവിടെ? അവസാനഘട്ട അന്വേഷണത്തിൽ എസ്ഐടി

ശബരിമല സ്വർണകൊള്ളയില്‍ അവസാനഘട്ട അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം. യഥാർത്ഥ ഞാണ്ടിമുതൽ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ ഈ ചോദ്യത്തിന് ഗോവർധൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.…

യൂനസിന്റെ സർക്കാർ ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണ്; ഈ ഇരുണ്ടകാലം ദീർഘനാള്‍ തുടരാൻ ജനങ്ങൾ അനുവദിക്കില്ല: ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലെ യൂനൂസ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്.  മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണെന്നും ഷെയ്ഖ്…

“യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിന് താത്പര്യമില്ല; എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കും”: പുടിൻ

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിന് താത്പര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. സമാധാനപരമായി യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിന് തിടുക്കമില്ലെന്ന് മനസിലാകുന്നുവെന്നും പ്രത്യേക സൈനിക നടപടിയിലൂടെ എല്ലാ ലക്ഷ്യങ്ങളും റഷ്യ…

രാഷ്‌ട്രീയ ബന്ധങ്ങള്‍ അന്വേഷണത്തിന് തടസം; ഡി. മണി-പോറ്റി ബന്ധത്തിനു തെളിവ്

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കു വിവാദ വിഗ്രഹക്കടത്തുകാരന്‍ തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി എം. സുബ്രഹ്‌മണ്യമെന്ന ഡി. മണിയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഡയമണ്ട്…

കാസർകോട്ട് അഞ്ച് പഞ്ചായത്തുകളിൽ ഭരണം പിടിച്ച് ബിജെപി; ബദിയടുക്കയിൽ നറുക്കെടുപ്പിലൂടെ ബിജെപിയിലെ ഡി. ശങ്കരൻ പ്രസിഡൻ്റ്

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ കാസര്‍കോട് ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കും. മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്തുകളാണ് ബിജെപി ഭരിക്കുന്നത്.തുടര്‍ച്ചയായി 45…

തൃപ്പൂണിത്തുറയിൽ ഇനി താമരക്കാലം; നഗരസഭാ അധ്യക്ഷനായി അഡ്വ. പി എൽ ബാബു സത്യപ്രതിജ്ഞ ചെയ്തു

ചരിത്രത്തിൽ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭ ബിജെപിക്ക്. അഡ്വ. പി എൽ ബാബു മുനിസിപ്പാലിറ്റി ചെയർമാനായി സത്യപ്രതിജ്‍ഞ ചെയ്തു. ചെയർമാൻ തെരഞ്ഞെടുപ്പിൽ 21 വോട്ടുകൾ നേടിയാണ് പി എൽ…

തിരുവനന്തപുരം മേയർക്ക് ആദ്യ പരാതി; മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഴിമതിയിൽ അന്വേഷണം വേണമെന്ന് ആവശ്യം

മുൻ മേയർ ആര്യ രാജേന്ദ്രൻ നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വി.വി രാജേഷിന് പരാതി. കോർപ്പറേഷൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ വി.വി രാജേഷിന് ലഭിച്ച ആദ്യ…

ശബരിമല കൊള്ള: ഡി.മണിയുടെ മൊഴി കള്ളം, ഓട്ടോ ഡ്രൈവറായും തിയേറ്ററിൽ പോപ്കോൺ വിറ്റും നടന്ന ആളിൽ നിന്ന് ശതകോടീശ്വരനിലേക്കുള്ള വളർച്ച ഇങ്ങനെ

ശബരിമല സ്വർണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാൻ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ…

ഭീകരതയെ നേരിടുന്നതിൽ എടിഎസിന്റെ പങ്ക് നിർണായകമാണ് ; പോലീസിന് വേണ്ടത് ഏകീകൃതമായ ഒരു ഭീകരവിരുദ്ധ സ്ക്വാഡ് ഘടനയെന്നും അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ന്യൂദൽഹിയിൽ ഭീകരവിരുദ്ധ സമ്മേളനം-2025 ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളമുള്ള പോലീസുകാർക്കായി ഏകീകൃത തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) ആവശ്യകതയെപ്പറ്റി സമ്മേളനത്തിൽ…

ബംഗ്ലാദേശിൽ ഹിന്ദു യുവാക്കളെ തല്ലിക്കൊന്ന സംഭവം; ശക്തമായി അപലപിച്ച് ഇന്ത്യ

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയെ ശക്തമായി അപലപിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ഹിന്ദു യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.ബംഗ്ലാദേശിൽഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ബുദ്ധമതക്കാർക്കുമെതിരെ   ശത്രുത…