വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്‍ഷികം: ലോക്സഭയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച; പ്രധാനമന്ത്രി തുടക്കമിടും
‘വന്ദേമാതര’ത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെ ചരിത്രപരമായ പ്രത്യേക ചര്‍ച്ചയ്‌ക്ക് ഇന്ന് ലോക്സഭയില്‍ തുടക്കമാകും. ഉച്ചയ്‌ക്ക് 12 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയ്‌ക്ക് തുടക്കമിടും.വന്ദേമാതരത്തിന്റെ…
