റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ; സന്ദർശനം ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിക്കായി
23-ാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. നാല് വർഷത്തിന് ശേഷമാണ് പുടിന്റെ ഇന്ത്യ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള…
