ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: പത്മകുമാറിന്റെ വിദേശ യാത്രകളുടെ ലക്ഷ്യമെന്ത്? അന്വേഷിക്കാൻ എസ്ഐടി
ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡൻ്റ് പത്മകുമാറിൻ്റെ വിദേശ യാത്രകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. ഇതിനായി അറസ്റ്റിലായ പത്മകുമാറിൻ്റെ പാസ്പോർട്ട് പിടിച്ചെടുത്തു. യാത്രകളുടെ ലക്ഷ്യം,…
