പൂജയ്‌ക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി;
വിശ്വാസത്തിന്റെ മറവില്‍ വീട്ടിലെത്തി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ പൂജാരിക്ക് കോടതി കഠിന തടവും പിഴയും വിധിച്ചു. മന്ദരത്തൂര്‍ സ്വദേശി രാമദാസനെ (51) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍…
