തേജ സജ്ജയോടൊപ്പം ജയറാമും, വിസ്‍മയിപ്പിക്കുന്ന ടീസര്‍ പുറത്ത് വിട്ട് ‘മിറൈ’ യുടെ അണിയറപ്രവർത്തകർ
ഹനുമാൻ എന്ന സൂപ്പര്‍ഹിറ്റിലൂടെ ജനകീയനായ താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകനായെത്തുന്ന പുതിയ ചിത്രം മിറൈയുടെ ടീസര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ പ്രിയ താരം ജയറാമിനെയും ടീസറില്‍…
