ജൂത ബുദ്ധിയിൽ ആശങ്ക; കരഞ്ഞു നിലവിളിച്ച് ഇറാൻ; രാജ്യമൊട്ടാകെ പരിഭ്രാന്തി!

ഇസ്രായേൽ എന്നും ഒരു സമസ്യ ആണ്.. അവരുടെ ആയുധ ശേഖരമോ യഥാർത്ഥ ശക്തിയോ അങ്ങനെ ഒന്നും ലോകത്തിന് മുമ്പിൽ മുഴുവനായി അവർ വെളിപ്പെടുത്തിയിട്ടില്ല.. എന്തിന് അധികം പറയുന്നു…

പാക് ആർമി ചീഫ് അമേരിക്കയിൽ; ട്രംപുമായി കൂടിക്കാഴ്ച

യു എസ് ആർമിയുടെ 250 ആം വാർഷികാഘോഷ പരേഡിൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ യു എസ് വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെ…

മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍.അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചാരവൃത്തി ആരോപിച്ച് വെള്ളിയാഴ്ച മുതല്‍ ഇതുവരെ 28 പേരെ…

ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഇന്ന് തന്നെ ടെഹ്‌റാന്‍ വിടണമെന്ന് നിര്‍ദേശം

ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഇന്ന് തന്നെ ടെഹ്‌റാന്‍ വിടണമെന്ന് നിര്‍ദേശം.എന്നാൽ ഇന്ത്യന്‍ പൗരന്മാരുടെ കൂടെ വേറെ വിദേശ പൗരന്മാര്‍ ഉണ്ടാവാന്‍ പാടില്ല. അര്‍മേനിയയ്‌ക്കൊപ്പം കസാഖ്‌സ്താന്‍, ഉസ്‌ബെക്കിസ്താന്‍ അതിര്‍ത്തി…

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും…

യുദ്ധവെറിയിൽ ഇസ്രായേൽ ! ഇറാനിൽ ആണവ ചോർച്ച ; ആശങ്കയോടെ ലോകം

പശ്ചിമേഷ്യയിൽ അപ്രഖ്യാപിത യുദ്ധം തുടങ്ങി കഴിഞ്ഞു… ഇസ്രായേൽ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാനും യുദ്ദമുന്നണിയിലേക്ക് കടന്നു വരികയാണ്… ടെൽ അവീവിൽ വിവിധയിടങ്ങളിൽ ഇറാന്റെ…

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

ഇറാനിലെ ആണവ നീക്കങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടത്തിയ ആക്രണം ദിവസങ്ങളോളം തുടര്‍ന്നേക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നൈതന്യൂഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില…

ലോസ് ആഞ്ജലീസില്‍ കര്‍ഫ്യു

ലോസ് ആഞ്ജലീസില്‍ കര്‍ഫ്യു തുടരുന്നു.അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് പോയതോടെ ആണ് ലോസ് ആഞ്ജലീസ് മേയര്‍ കരെന്‍ ബാസ് കര്‍ഫ്യു പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച…

ഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ പത്ത് മരണം

ഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ പത്ത് പേർ മരിച്ചതായി റിപ്പോർട്ട്. .ഗ്രാസിലുള്ള ഹൈസ്കൂളിൽ ആണ് വെടിവെപ്പുണ്ടായത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കെട്ടിടത്തിൽ നിന്നും വെടിയൊച്ചകൾ കേട്ടതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും…

മനുഷ്യത്വ രഹിതം; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയ സംഭവത്തിൽ വ്യാപക വിമർശനം

അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ വെച്ച് ഇന്ത്യൻ വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയ സംഭവത്തിൽ വിമർശനം വ്യാപകമാകുന്നു. വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങു വെക്കുകയും നാടുകടത്തുകയും ചെയ്ത…