കലയുടെയും സംസ്കാരത്തിന്റെയും ആസ്ഥാനമായി മുംബൈ ലോകോത്തര പട്ടികയിൽ!

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം, സ്വപ്നങ്ങളുടെ നഗരം, ഉറങ്ങാത്ത മഹാനഗരം എന്നൊക്കെ വിശേഷണങ്ങളുള്ള മുംബൈയുടെ കിരീടത്തിൽ പുതിയൊരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുകയാണ്. കലയുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കാര്യത്തിൽ ലോകത്തിലെ…

ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്;

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കോൺഗ്രസിനുള്ളിലുണ്ടായ അതൃപ്തി പരിഹരിക്കാൻ ഹൈക്കമാൻഡ് നേരിട്ട് രംഗത്ത്. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുതിർന്ന…

ചെന്നിത്തലയെ ‘റാഞ്ചാൻ’ ബി.ജെ.പി നീക്കം,

വി ഡി സതീശൻ മുഖ്യമന്ത്രി ആയതോടെ തന്ത്രപരമായ നീക്കവുമായി ബി.ജെ.പിയും രംഗത്ത്. വി ഡി മുഖ്യമന്ത്രി ആയതിൽ എതിർപ്പുള്ള വിഭാഗത്തെ ഒപ്പം നിർത്താനാണ് ശ്രമം. ഇതിൻ്റെ ഭാഗമായി മുസ്ലീംലീഗ്…

മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ;

യുഎഇ സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആകാശത്ത് വച്ച് തന്നെ വരവേൽപ്പ് ഒരുക്കി യുഎഇ. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച നരേന്ദ്ര മോദിയുടെ വിമാനത്തിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ…

സാമ്പത്തിക പ്രതിസന്ധി; ആവശ്യ സാധനങ്ങളുടെ വിലയും കുതിച്ചുയരുമോ?

ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ലോക സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ആഘാതം ഇന്ത്യയിലും അനുഭവപ്പെടുന്ന സാഹചര്യത്തിൽ, രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ…

ഉമ്മൻചാണ്ടിയുടെ വഴിയിൽ ദളപതി;

ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നും വിപ്ലവകരമായ മാറ്റങ്ങൾക്ക് വേദിയായിട്ടുണ്ട്. എന്നാൽ സിനിമയും രാഷ്ട്രീയവും ഇത്രമേൽ ഇഴചേർന്ന മറ്റൊരു സംസ്ഥാനം തമിഴ്‌നാടിനെപ്പോലെ വേറെയുണ്ടാകില്ല. എം.ജി.ആറിനും കരുണാനിധിക്കും…

തമിഴ്‌നാട്ടിൽ ലോറിയിൽ കാറിടിച്ച് അപകടം

തമിഴ്‌നാട്ടിലെ തിരുപ്പൂർ വെള്ളകോവിലിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി ആറ് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ട്രിച്ചി-കോയമ്പത്തൂർ ദേശീയ പാതയിലാണ് ദാരുണമായ ഈ സംഭവം…

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച! അന്തർസംസ്ഥാന സംഘം പിടിയിൽ;

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ വീണ്ടും ക്രമക്കേടുകൾ കണ്ടെത്തിയത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന അന്തർസംസ്ഥാന സംഘമാണെന്ന് രാജസ്ഥാൻ…

ചെന്നൈ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു;

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന എത്തിഹാദ് എയർവേസ് വിമാനത്തിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ വിമാനം റൺവേയിലേക്ക് നീങ്ങുന്നതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ചിറകിൽ…

ടി.വി.കെ യുഗത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിതുറന്ന് നിയമസഭാ സ്പീക്കറായി തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് ജെ.സി.ഡി. പ്രഭാകറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ചെന്നൈ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ…