യുഎസ് വ്യാപാര കരാർ ‘പൊളിച്ചെഴുതാൻ’ കേന്ദ്രം? സാഹചര്യങ്ങൾ മാറിയാൽ പരിഗണിക്കുമെന്ന് മന്ത്രി, വാണിജ്യ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച…
ട്രംപിന്‍റെ പകരം തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ അമേരിക്കയുമായുള്ള വ്യാപാര കരാറിലും മാറ്റം വരുത്തുമെന്ന് പല രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ വ്യക്തത വരുത്തുന്നത് വരെ…
