കേരളത്തെ മാറ്റിയെടുക്കാൻ കഠിനാധ്വാനം ചെയ്യുമെന്ന് വി.ഡി. സതീശൻ
കേരളത്തിലെ ജനങ്ങൾ തന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും, ഈ നിയോഗത്തെ ഒരു ദൈവീക നിശ്ചയമായി കാണുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ…
