ഇറാനെതിരായ ആക്രമണം നിർത്താൻ പെന്റഗൺ മുന്നറിയിപ്പ്;
വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ നടന്ന നിർണായക യോഗം അമേരിക്കയുടെ ഇറാൻ നയത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. രണ്ടാഴ്ചയോളം തുടർച്ചയായി ഇറാനെതിരെ നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം, യുദ്ധം…
