ഓൺലൈൻ ഡെലിവറിക്കാരുടെ മറവിൽ ലഹരി വിൽപ്പന നടത്തിയാൽ കർശന നടപടി; രമേശ് ചെന്നിത്തല
ഓൺലൈൻ ഡെലിവറി സേവനങ്ങളുടെ മറവിൽ നടത്തുന്ന ലഹരി വിൽപ്പനയ്‌ക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ…
