വിജയ്‌ക്കൊപ്പം ഡാൻസ് ചെയ്ത ബാല്യകാല ഓർമ്മകൾ പങ്കുവെച്ച് ജേസൺ സഞ്ജയ്

തമിഴ് താരം വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സന്ദീപ് കിഷൻ നായകനാകുന്ന ‘സിഗ്മ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഇതിനിടെ, കുട്ടിക്കാലത്ത് അച്ഛനൊപ്പം ‘വേട്ടൈക്കാരൻ’…

ശബരിമല നട ഇന്ന് തുറക്കും; 

നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇഡി ദീപം തെളിയിക്കും. ഓഗസ്റ്റ്…

സംസ്ഥാനത്ത് മഴ കനക്കുന്നു! 5 കെഎസ്ഇബി ഡാമുകളിൽ റെഡ് അലേർട്ട്;

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബിയുടെ കീഴിലുള്ള 5 പ്രധാന ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നിവയ്ക്ക് പുറമേ പത്തനംതിട്ട…

ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു!

ഇടുക്കി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞ് ഇടവിട്ട് പെയ്യുന്നുണ്ടെങ്കിലും പ്രധാന അണക്കെട്ടുകളിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്. ഇതിന്റെ ഭാഗമായി കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ നാല്…

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു;

മലയാളി പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള ജനപ്രിയ കൂട്ടുകെട്ടായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. ജയേഷ് വേണുഗോപാൽ സംവിധാനം…

പാർലമെന്റിൽ എഫ്‌സിആർഎ ബിൽ!

പാർലമെന്റിൽ എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാര്യോപദേശകസമിതി യോഗത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്ന് നിയമമന്ത്രി അറിയിച്ചു. എല്ലാവിധ അഭിപ്രായങ്ങളും ആശങ്കകളും പൂർണമായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, ഡൽഹിയിൽ…

ലൈംഗികാതിക്രമ പരാതി നേരിടുന്ന എ.എം.വി.ഐ ദിപിൻ ഇടവണ്ണയ്‌ക്കെതിരെ നടപടി വൈകുന്നു; മോട്ടോർ വാഹന വകുപ്പിൽ പ്രതിഷേധം

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എ.എം.വി.ഐ) ദിപിൻ ഇടവണ്ണയ്‌ക്കെതിരെ നടപടി വൈകുന്നതിൽ മോട്ടോർ വാഹന വകുപ്പിൽ കടുത്ത അതൃപ്തി. ഗുരുതരമായ…

റെഡ് അലേർട്ടിൽ കോഴിക്കോട്! വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്; 

കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത മഴ തുടരുന്നു. മുൻകരുതലിന്റെ ഭാഗമായി വാണിമേൽ പഞ്ചായത്തിലെ തോണിക്കയം, തിരിഗക്കയം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങൾക്ക്…

88-കാരിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയ കേസ്; 

88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയ കേസിൽ 24-കാരനായ യുവാവിന് 30 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കിടങ്ങൂർ മംഗളാരാം കാഞ്ഞിരക്കാട്ട്…

ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടങ്ങളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ എന്നിവരുമായി സംസാരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾ…