കരുണാകരൻ മെഡിക്കൽ കോളേജിൽ അടുത്ത വർഷം മുതൽ എം.ബി.ബി.എസ് പ്രവേശനം;
കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ചരിത്രപരമായ വലിയൊരു കുതിച്ചുചാട്ടമാകുന്ന സന്തോഷവാർത്ത പുറത്തുവരുന്നു. സംസ്ഥാനത്തിന് പുതിയ എയിംസ് (AIIMS) അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഉറപ്പുനൽകിയതായി ആരോഗ്യ മന്ത്രി…
