ചാറ്റ്ബോട്ടുകൾ കുട്ടികളുമായി ലൈംഗിക സംഭാഷണം നടത്തുന്നതായി റിപ്പോർട്ട്

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ AI ചാറ്റ്‌ബോട്ടുകൾ, പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളുമായി ലൈംഗികത പ്രകടമാക്കുന്ന സംഭാഷണങ്ങളിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. നിരവധി മാസങ്ങളായി മെറ്റയുടെ ഔദ്യോഗിക AI…

ചൈനയിൽ ഗോൾഡ് എടിഎം

സ്വർണ്ണ വ്യാപാര രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ട്, സ്വർണ്ണാഭരണങ്ങൾ എളുപ്പത്തിൽ വിൽക്കാൻ സഹായിക്കുന്ന ‘സ്മാർട്ട് ഗോൾഡ് എടിഎം’ ചൈനയിലെ ഷാങ്ഹായിൽ അവതരിപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു. ഒരു മാളിൽ…

യുട്യൂബിൽ ഇതുവരെ അപ്‌ലോഡ് ചെയ്തത് 20 ബില്യണിലേറെ വീഡിയോകൾ

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് യുട്യൂബിൽ ആദ്യ വീഡിയോ ക്ലിപ്പ് വരുന്നത്. അതിന് ശേഷം ഇതുവരെ 20 ബില്യണിലധികം വീഡിയോകള്‍ യുട്യൂബിൽ വന്നു. ആധുനിക ജീവിതത്തിലെ പ്രധാന ഘടകമായി…

വെബ് ബ്രൗസറായ ക്രോം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഓപ്പൺ എഐ

ഗൂഗിളിനെതിരെ ആന്റിട്രസ്റ്റ് വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെ വെബ് ബ്രൗസറായ ക്രോം വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐ. ഓൺലൈൻ സെർച്ചിംഗ് വിപണിയിൽ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ…

മെറ്റയ്ക്കും ആപ്പിളിനും വൻതുക പിഴയിട്ട് യൂറോപ്യൻ യൂണിയൻ

ലണ്ടൻ: ന്യായമായ മത്സരവും ഉപയോക്തൃ തിരഞ്ഞെടുപ്പും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റക്കും പിഴ ചുമത്തി യൂറോപ്യൻ കമ്മീഷൻ. കോടിക്കണക്കിന് യൂറോയാണ് പിഴയിട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ…

ലോകത്തെ ആദ്യ 10G ബ്രോഡ്ബാൻ്റ് നെറ്റ് വർക്ക് അവതരിപ്പിച്ച് ചൈന

ലോകത്തെ ആദ്യ 10G ബ്രോഡ്ബാൻ്റ് നെറ്റ് വർക്ക് അവതരിപ്പിച്ച് ചൈന. ചൈനയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നായ വാവേയും സർക്കാർ ഉടമസ്ഥതയിലുള്ള ചൈന യൂണികോം…

ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഇന്ത്യ

ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഇന്ത്യ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ ധൗത്യവുമായി മുന്നോട്ട് വന്നിരിക്കുന്നത് .…

‘ഒളോ’ എന്ന പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞർ

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അഞ്ച് ശാസ്ത്രജ്ഞര്‍ മാത്രമാണ് ഈ നിറം കണ്ടിട്ടുള്ളത് . കണ്ണിലെ റെറ്റിനയിലുള്ള പ്രത്യേക കോശങ്ങളെ ലേസര്‍ ഉപയോഗിച്ച് ഉത്തേജിപ്പിച്ചതിനു ശേഷമാണ് ഈ പുതിയ നിറത്തെ…

ആകാശത്ത് പുഞ്ചിരി വിടരും!! ഗ്രഹ വിന്യാസം ‘സ്മൈലി ഫെയ്സ്’

ലോകമെമ്പാടുമുള്ള നക്ഷത്ര നിരീക്ഷകർക്ക് വിരുന്നൊരുക്കി അടുത്തയാഴ്ച ആകാശത്ത് ‘സ്മൈലി ഫെയ്സ്’ ഗ്രഹ വിന്യാസം ദൃശ്യമാകും . ഏപ്രിൽ 25ന് അപൂർവ ഗ്രഹ വിന്യാസം കാണാൻ സാധിക്കുമെന്ന് റിപ്പോർട്ട്.’സ്മൈലി…

കമ്പ്യൂട്ടറും ലാപ്ടോപും മാത്രമല്ല.. വരുന്നു ഏസറിന്റെ കിടിലൻ സ്മാർട്ട്‌ ഫോണുകളും

ഏസറിന്റെ കമ്പ്യൂട്ടറുകൾ ലാപ്ടോപ്പുകൾ എന്നിവയെല്ലാം വിപണിയിൽ സുലഭമാണ്. നിരവധി ഉപഭോക്താക്കളാണ് ഈ ഉപകാരണങ്ങൾക്ക് ഉള്ളത്. ഇന്ത്യക്കാർക്ക് ഇടയിൽ ഈ ബ്രാൻഡ് സുപരിചിതമാണ്. എന്നാൽ വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള…