EXCLUSIVE : ഹൈക്കോടതി നിയമനങ്ങൾക്കായി മുഖ്യമന്ത്രിയുടെ സ്വന്തക്കാരൻ ലക്ഷങ്ങൾ കോഴ വാങ്ങുന്നതായി ആരോപണം ; കടുത്ത അതൃപ്തിയിൽ ലോയേഴ്സ് കോൺഗ്രസ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ അടുത്ത അനുയായി ഹൈക്കോടതിയിലെ പ്ലീഡർ നിയമനങ്ങൾക്ക് എന്ന പേരിൽ ലക്ഷങ്ങൾ തട്ടുന്നതായി ആരോപണം. ഹൈക്കോടതിയിലെ അഭിഭാഷകൻ കൂടിയായ അഡ്വ. അനൂപ്…