ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്ത് ശ്രീജിത്ത് പണിക്കർ;വേടനും ദിലീപിനും 2 നീതിയോ
ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ഇരട്ടത്താപ്പിനെ തുറന്ന് കാട്ടി ശ്രീജിത്ത് പണിക്കർ. ദിലീപിന് അറ്റാക്ക് ചെയ്യുന്നവർ വേടന്റെ കേസ് വന്നപ്പോൾ ഒന്നും പറഞ്ഞില്ലെന്നും ചോദ്യം ചെയ്തപ്പോൾ…
