ശക്തമായ സൈനിക ബജറ്റിനെ സാമ്പത്തികമായി വീഴ്ത്തിയ ഇറാന്റെ പുതിയ നീക്കങ്ങൾ!
ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക ഒരുവശത്ത്.. മറുവശത്ത്, വർഷങ്ങളായി ഉപരോധങ്ങളും സാമ്പത്തിക സമ്മർദ്ദങ്ങളും സൈനിക ഭീഷണികളും നേരിട്ടിട്ടും പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന ഇറാൻ……
