‘അമ്മ’യിലെ പ്രതിസന്ധി, പിഴവുകൾ സമ്മതിച്ച് ശ്വേതാ മേനോൻ;
താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന വിവാദങ്ങൾക്കിടെ, അംഗങ്ങളോട് വിശദീകരണവുമായി ശ്വേതാ മേനോൻ കമ്മിറ്റി രംഗത്ത്. പ്രവർത്തനങ്ങളിൽ ഉണ്ടായ പിഴവുകൾ അനുഭവക്കുറവ് മൂലമാണെന്നും, അവ തിരുത്താനുള്ള നടപടികൾ ഇതിനകം ആരംഭിച്ചതായും…
