ഭാരതം ഫ്‌ളയിങ് ടാക്‌സികളിലേക്കും എയര്‍ ടാക്‌സികളുടെ ഗ്രൗണ്ട് ടെസ്റ്റിങ് ആരംഭിച്ച് സര്‍ള ഏവിയേഷന്‍.

നഗര യാത്രകള്‍ വേഗത്തിലും പരിസ്ഥിതി സൗഹാര്‍ദപരവും ചെലവുകുറഞ്ഞതുമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഭാരത എയ്‌റോസ്‌പേസ് കമ്പനിയായ സര്‍ള ഏവിയേഷന്റെ ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്‌സി ഡെമോ വിമാനത്തിന്റെ…

ചരിത്രനിമിഷം, മാർക്ക്-3 വിക്ഷേപണം വിജയം; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യ

ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’ റോക്കറ്റ്. ഐഎസ്ആർഒയുടെ അതിശക്തനായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) ബുധനാഴ്ച രാവിലെ എട്ടാമത്തെ ദൗത്യത്തിലേക്ക് കുതിച്ചു. ഇത്തവണ യുഎസ് ഇന്നൊവേറ്ററായ…

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്‌ക്കും രാഹുലിനും ഹൈക്കോടതി നോട്ടീസ്

ചുളുവിലയ്‌ക്കു കോണ്‍ഗ്രസ് മുഖപത്രം നാഷണല്‍ ഹെറാള്‍ഡിന്റെ കോടികള്‍ വിലയുള്ള സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ, മകനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ എന്നിവരടക്കമുള്ള…

മഹാരാഷ്‌ട്ര തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ട ഫലം ഇന്ന് ; എണ്ണുന്നതിനു മുമ്പുതന്നെ മൂന്ന് സീറ്റുകൾ എതിരില്ലാതെ നേടി ബിജെപി

മഹാരാഷ്‌ട്രയിലെ 248 മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്ത് സീറ്റുകളിൽ 246 എണ്ണത്തിലേക്കുള്ള രണ്ട് ഘട്ട തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. വോട്ടെണ്ണലിന് മുമ്പ് തന്നെ ബിജെപി മൂന്ന്…

സ്പീക്കറുടെ ചായ സത്ക്കാരത്തിനിടെ ശ്രദ്ധേയമായി മോദി-പ്രിയങ്ക സംഭാഷണം; ഇരുവരും സംസാരിച്ചത് വയനാടിനെക്കുറിച്ച്

സ്പീക്കറുടെ ചായ സൽക്കാരത്തിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സംഭാഷണം ഏറെ ശ്രദ്ധേയമായി. പ്രിയങ്കയുടെ മണ്ഡലമായ വയനാടിനെക്കുറിച്ചാണ് ഇരുവരും പ്രധാനമായും സംസാരിച്ചത്.…

വിദേശ മണ്ണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം തുടരുന്നു , ‘ദി ഗ്രേറ്റ് ഓണർ നിഷാൻ’ നൽകി ആദരിച്ച് എത്യോപ്യ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വിദേശ മണ്ണിലെ പരമോന്നത ബഹുമതി ലഭിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെത്തിയ അദ്ദേഹത്തിന് അഡിസ് ഇന്റർനാഷണൽ…

മോദി വലിയ സുഹൃത്ത്, ഭാരതം ഏറ്റവും പുരാതനമായ രാജ്യം”; സർപ്രൈസ് സന്ദേശവുമായി ട്രംപ്

ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് യുഎസ്. യുഎസ് എംബസിയുടെ ഔദ്യോ​ഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രിയെയും ഭാരതത്തെയും പുകഴ്‌ത്തികൊണ്ടുള്ള പരാമർശം…….ലോകത്തിലെ ഏറ്റവും പുരാതനമായ നാ​ഗരികതകളിൽ ഒന്നിന്റെ…

ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കം; പ്രധാനമന്ത്രി ജോര്‍ദാനിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കമായി. ഇന്നലെ അമ്മാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ്…

നിതിന്‍ നബിന്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്

ബിഹാര്‍ മന്ത്രി നിതിന്‍ നബിന്‍ സിന്‍ഹയെ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ബിഹാര്‍ പിഡബ്ല്യൂഡി വകുപ്പ് മന്ത്രിയും പട്ന ബങ്കിപൂരില്‍ നിന്നുള്ള എംഎല്‍എയുമാണ് 45 കാരനായ…

സൈനികനീക്കങ്ങൾ ചോർത്തിനൽകി, പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കശ്മീരി യുവാക്കൾ അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത സംഭവത്തിൽ രണ്ട് കശ്മീരി യുവാക്കൾ അറസ്റ്റിൽ. കുപ്വാര സ്വദേശികളായ നസീർ അഹമ്മദ്, സാബിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. അരുണാചൽ പ്ര​​ദേശിൽ നിന്ന്…