പഞ്ചാബിലെ അമൃത്സറില്‍ വിഷമദ്യ ദുരന്തത്തില്‍ 14 മരണം; ആറ് പേരുടെ നില ഗുരുതരം

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ വിഷമദ്യ ദുരന്തം. 14 പേര്‍ മരിച്ചു. ആറ് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ വിതരണക്കാരന്‍ പ്രഭ്ജീത് സിംഗിനെ അറസ്റ്റ് ചെയ്തതായും വിഷമദ്യ ദുരന്തം…

ജമ്മു സാധാരണ നിലയിലേക്ക്; സ്‌കൂളുകള്‍ ഇന്ന് തുറക്കും, നിയന്ത്രണ രേഖയില്‍ സുരക്ഷശക്തം

ശ്രീനഗര്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ ധാരണയായതോടെ അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക്. താല്‍കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അതിര്‍ത്തി മേഖലയില്‍…

ചുട്ട മറുപടിയുമായി മോദി, അടവുകൾ തെറ്റി ട്രംപ് ! കണ്ണ് തള്ളി പാകിസ്ഥാനും

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്ന് വീണ്ടും ഊട്ടി ഉറപ്പിക്കുകയായിരുന്നു കഴിഞ്ഞ ദിവസം.. അദ്ദേഹത്തിന്റെ അഭിസംബോധന പ്രസംഗം കണ്ടവർക്ക് അറിയാം.. എത്രത്തോളം ശക്തമായ…

10 സുപ്രധാന ചുമതലകൾ; കുവൈത്ത്-ഇന്ത്യ സംയുക്ത സഹകരണ സമിതിക്ക് അംഗീകാരം

കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിൽ സംയുക്ത സഹകരണ സമിതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അംഗീകരിച്ച് കുവൈത്ത്. ഉഭയകക്ഷി ബന്ധം വളർത്തുന്നതിനായി ഇരു കക്ഷികളും ഒരു സംയുക്ത…

തകർന്നത് ആണവായുധ കേന്ദ്രം?ഓപ്പറേഷൻ സിന്ദൂറിൽ ട്രംപിന്റെ അടവിന് കാരണം

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത് മുതൽ തങ്ങളുടെ ഇടപെടൽ മൂലമാണ് ഇന്ത്യ-പാക് സംഘർഷം തണുത്തത് എന്ന അവകാശം പറഞ്ഞു ഫലിപ്പിക്കുകയായിരുന്നു അമേരിക്ക. ഒരു മൂന്നാം കക്ഷിക്കും ഇതിൽ പങ്കില്ലെന്ന്…

പഴയ മോഡലുകൾ സ്റ്റോക്കിൽ, നേരിട്ട് നാലുലക്ഷം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ച് കമ്പനി

മെയ് മാസത്തിൽ ഹ്യുണ്ടായി കാറുകൾക്കും എസ്‌യുവികൾക്കും നാല് ലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഗ്രാൻഡ് i10 നിയോസ് മുതൽ അയോണിക്ക് 5 ഇവി വരെയുള്ള മോഡലുകൾക്ക്…

പി.കെ ഫിറോസിനെതിരെ പാലക്കാട് യൂത്ത് ലീഗില്‍ പൊട്ടിത്തെറി

പാലക്കാട്: സംഘടനാ തിരഞ്ഞെടുപ്പിനിടെ പാലക്കാട് യൂത്ത് ലീഗില്‍ പൊട്ടിത്തെറി. മെമ്പര്‍ഷിപ്പ് പ്രഖ്യാപിച്ച ശേഷം ഭാരവാഹികളെ നിശ്ചയിച്ചതിലാണ് പ്രതിഷേധം. മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ തുടരുന്നതിനിടയില്‍ കഴിഞ്ഞ മാസമാണ് ആറ് പേരെ…

കോന്നിയിൽ കാട്ടാന ചെരിഞ്ഞ സംഭവം; കൈതത്തോട്ടം ഉടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട: പത്തനംതിട്ട കോന്നി കുളത്തുമണ്ണിൽ കാട്ടാന ചെരിഞ്ഞത് ഹൈ വോൾട്ടേജ് വൈദ്യുതാഘാതം ഏറ്റതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൈതത്തോട്ടം ഉടമ ബൈജു രാജനെതിരെ വനം വകുപ്പ് കേസെടുത്തു.…

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ സമനിലയില്‍ പൂട്ടി ആഴ്സണല്‍, വീണ്ടും നാണംകെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ലിവർപൂളും രണ്ടാം സ്ഥാനക്കാരായ ആഴ്‌സണലും തമ്മിലുള്ള വമ്പൻ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരുടീമും രണ്ടുഗോൾവീതം നേടി. കൊണ്ടുംകൊടുത്തും മുന്നേറിയ പോരാട്ടത്തിലായിരുന്നു…

പേവിഷബാധ ക്രമാതീതമായി ഉയരും, തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണം’; മുന്നറിയിപ്പുമായി വെറ്റിനറി അസോസിയേഷൻ

മലപ്പുറം: റാബീസ് കേസുകള്‍(പേവിഷബാധ) ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്നും കേരളത്തിലെ ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.…