‘ഹുറൂബാ’യവർക്ക് ആശ്വാസിക്കാം, പൊതുമാപ്പ്, പദവി ശരിയാക്കാൻ ആറ് മാസത്തെ ഇളവുകാലം അനുവദിച്ച് സൗദി

റിയാദ്: തൊഴിലുടമയിൽനിന്ന് ഒളിച്ചോടിയെന്ന 1(ഹുറൂബ്) കേസിൽ പെട്ട ഹൗസ് ഡ്രൈവർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് പൊതുമാപ്പ്, അവരുടെ നിയമപരമായ പദവി ശരിയാക്കാൻ ആറുമാസത്തെ ഇളവുകാലം പ്രഖ്യാപിച്ച് സൗദി…

ട്രെയിനിൽ യാത്ര ചെയ്യാനും,പ്ലാറ്റ്ഫോമിൽ കയറാനും എല്ലാവർക്കും തിരിച്ചറിയൽരേഖ നിർബന്ധം

കോഴിക്കോട്: ട്രെയിനിൽ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുമ്പോൾ ഓരോരുത്തരുടെയും അംഗീകൃത തിരിച്ചറിയൽരേഖ റെയിൽവേ നിർബന്ധമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകർക്കും ആർപിഎഫിനും സതേൺ റെയിൽവേ അധികൃതർ നൽകി. പഹൽഗാമിന്റെയും…

ശുദ്ധ വിഡ്ഢിത്തം! ഇന്ദിര ഗാന്ധി ആണെങ്കിൽ ഞൊട്ടിയേനെ ; അടിവാങ്ങി കൂട്ടി കോണ്ഗ്രസ്

നിലനിൽപിന് വേണ്ടി യുദ്ധ സാഹചര്യത്തെ പോലും മുതലെടുത്ത് ഇന്ത്യക്കാരെ പറയിപ്പിക്കുകയാണ് രാജ്യത്തെ പ്രതിപക്ഷം..! 1971-ലെ യുദ്ധത്തിന്റെ പേരും പറഞ്ഞ് കിട്ടിയ ചാൻസ് ഉപയോഗിക്കാൻ ആവുമോ എന്നാണ് അവരുടെ…

കേരളത്തിൽ 4 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത,കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്

തിരുവനന്തപുരം: കാലവർഷം എത്താനിരിക്കെ കേരളത്തിൽ ഇടിമിന്നൽ മഴ സജീവമാകുന്നു. ഇന്ന് മുതൽ 4 ദിവസം കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.…

കോഴിക്കോട് താമരശ്ശേരിയിൽ നിരോധിത ലഹരിയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിരോധിത ലഹരിയുമായി യുവാവിനെ പിടികൂടി. എളേറ്റിൽ വട്ടോളിയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന 20.311 ഗ്രാം മെത്താഫെറ്റമിനുമായി യുവാവിനെ എക്സൈസ് പിടികൂടിയത്. പാറച്ചാലിൽ മുഹമ്മദ് ഷാഫി…

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഇത്തവണ ആലപ്പുഴയിലെ സ്കൂളിൽ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം മേയ്…

ത്രിരാഷ്ട്ര വനിത ഏകദിന പരമ്പരയിൽ ഇന്ത്യ ജേതാക്കൾ; ഫൈനലിൽ ശ്രീലങ്കയെ തകർത്തു

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇന്ത്യ ടീമുകൾ ഉൾപ്പെട്ട ത്രിരാഷ്ട്ര വനിത ഏകദിന പരമ്പരയിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ശ്രീലങ്കയെ 97 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയികളായത്. മത്സരത്തിൽ…

സിക്കിമിൽ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കും: അന്തിമ സർവേയ്ക്ക് അംഗീകാരം നൽകി കേന്ദ്രം

ഗുവാഹത്തി: സിക്കിമിലെ റെയിൽകണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്യിൽ മെല്ലിയിൽ നിന്ന് ലെഗ്ഷിപ്പിലെ ജോറെതാങ് വഴി ഡെന്ററമിലേക്കുള്ള പുതിയ റെയിൽവേ ലൈനിനായുള്ള അന്തിമ സ്ഥല സർവേയ്ക്ക് റെയിൽവേ…

തിരുവനന്തപുരം നാവായിക്കുളത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു. നാവായിക്കുളം സ്വദേശികളായ സഹദ്-നാദിയ ദമ്പതികളുടെ മകൾ റിസ്‌വാനയാണ് മരിച്ചത്. ഒന്നര വയസുകാരിയായ അനുജത്തിയുടെ ദേഹത്തേക്ക് മരം…

പത്മശ്രീ ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പന്റെ മൃതദേഹം കാവേരി നദിയിൽ; അന്വേഷണം

ബെംഗളൂരു: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) മുൻ തലവനും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ(70) മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരിൽ നിന്ന്…