മോദിയെ പേടിച്ച് പിണറായി; മാസപ്പടിയിൽ കുടുങ്ങി വീണ!
കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് തികച്ചും വമ്പൻ നാടകങ്ങളാണ്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ സംസാരിക്കുന്നവരെ മുഴുവൻ ‘സംഘി’ മുദ്രകുത്തി ഒതുക്കാൻ നോക്കുന്ന സൈബർ സഖാക്കൾക്കും…
