കോൺഗ്രസ്സിനെ പൊളിച്ചടുക്കി അമിത് ഷാ ! നെഹ്‌റുവിന്റെ കെണികൾ തരിപ്പണമായി
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും തീക്ഷ്ണമായ പോരാട്ടഭൂമിയായി ലോക്സഭ മാറുമ്പോൾ, ഒരു പ്രസംഗം രാജ്യമൊട്ടാകെ കൊടുങ്കാറ്റായി മാറി! രാജ്യസുരക്ഷ, തീവ്രവാദം, പ്രതിപക്ഷത്തിന്റെ നിലപാടുകൾ… കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
